പാത്താമുട്ടം: പാത്താമുട്ടം സെന്റ് മേരീസ് ചാപ്പൽ സ്ഥാപകൻ മാളികയിൽ എം. സി. കുറിയാക്കോസ് റമ്പാച്ചന്റെ 68-ാം ശ്രാദ്ധപെരുന്നാളും നവീകരിച്ച മദ്ബഹായുടെ കൂദാശയും ജൂലൈ 26-ന് ചാപ്പലിൽ നടക്കും . ഇടവക മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6.30 പ്രഭാതനമസ്കാരം, കൂദാശ, അനുസ്മരണപ്രഭാഷണം, തുടർന്ന് ശ്രാദ്ധസദ്യ.
Advertisements


