ജെൻസി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു

 നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. വിദ്യാർത്ഥികളുടെ സമരം ശക്തമായതോടെ രാജി. ഉച്ചയോടെ കേന്ദ്രസർക്കാരാണ് രാജിക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ സമരം ചെയ്യുന്ന സിജെപിയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ രാജി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ധർമ്മേന്ദ്രപ്രധാന രാജി കത്ത് കൈമാറിയത്.

Advertisements

Hot Topics

Related Articles