മറിയപ്പള്ളി ചിത്രാലയം ഓങ്കാരത്തിൽ
പ്രിയ

മറിയപ്പള്ളി : ചിത്രാലയം ഓങ്കാരത്തിൽ
പ്രിയ (41) നിര്യാതയായി. ഏജീസ് ഫെഡറൽ ഇൻഷ്വറൻസ് ഉദ്യോഗസ്ഥൻ പ്രശാന്തിന്റെ ഭാര്യയാണ്.
കൊല്ലം പരിമണം പുതുവീട്ടിൽ കുടുംബാംഗം. സുമംഗല ടീച്ചറിന്റെയും (റിട്ട: അദ്ധ്യാപിക) പരേതനായ ജി. ഗോപിനാഥൻ നായരുടെയും മകനായ പ്രശാന്താണ് ഭർത്താവ്.
മകൾ : പവിത്ര
പിതാവ് : പരേതനായ ശിവൻ പിള്ള
മാതാവ് : ശ്രീകുമാരി
സംസ്കാരം ജൂൺ 1 ബുധനാഴ്ച രാവിലെ 10 മണി സ്വവസതിയിൽ.

Advertisements

Hot Topics

Related Articles