പാലാ കുമ്മണ്ണൂരിൽ വാഹനാപകടം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്

കോട്ടയം: പാലാ കുമ്മണ്ണൂർ മംഗലാരം ജംഗ്ഷനിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രികനായ കുമ്മണ്ണൂർ മംഗളാരം ഭാഗത്ത് താമസിക്കുന്ന ഡോണിന് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റ ഡോണിനെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles