ബോബൻ തോപ്പിൽ കോൺഗ്രസ്സ് മൈനോറിട്ടി ഡിപ്പാർട്ട്മെൻ്റ് കോട്ടയം ജില്ലാ ചെയർമാൻ

കോട്ടയം : ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മൈനോറിട്ടി ഡിപ്പാർട്ട്മെൻ്റ് കോട്ടയം ജില്ലാ ചെയർമാനായി ബോബൻ തോപ്പിൽ നെ നിയമിച്ചതായി അഖിലേന്ത്യ ചെയർമാൻ ഇമ്രാൻ പ്രതാപ് ഗാർഹിൽ എം പി അറിയിച്ചു .
കെ എസ്സ് യു ജില്ലാ പ്രസിഡൻ്റ് , യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ,ഡി സി സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ബോബൻ തോപ്പിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles