ആയുർവേദം എന്റെ ജീവിതം

ഡോ.എ.ആർ ശരണ്യ
നാഷണൽ ആയുഷ് മിഷൻ
യോഗ ഇൻസ്ട്രക്ടർ
ഗവ. ആയുർവേദ ആശുപത്രി മുഹമ്മ
ആലപ്പുഴ

അറിയുന്ന ലോകത്തിൻ
അഭിമാനമാകുന്ന വൈദ്യം
ജന്മ സുകൃതമായി കാക്കുന്ന പാരമ്പര്യം
സാന്ത്വനം നൽകുന്ന യോഗയും
പുണ്യമാം ലഭിച്ച വൈദ്യവ്രിത്തിയും

Advertisements

സ്രിഷ്ടിതൻ ബ്രഹ്മദേവൻ എങ്കിലും
ധന്വന്തരി ഭഗവാൻ നൽകിയ ശാസ്ത്രം
ഞാനൊരു പുണ്യമായി കരുതുന്ന വൈദ്യമതിൻ ആയുർവേദം എന്ന ശാസ്ത്ര നാമം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറിയുന്ന ലോകത്തിൻ സാന്ത്വനമായി
നൽകുന്നു ഞാനെൻ അറിവുകളൊക്കെയും
അറിയാത്ത ലോകത്തിൻ സാന്ത്വനമായി…

Hot Topics

Related Articles