കുമാരനല്ലൂർ മോസ്കോയിലെ കടയിൽ വിരുന്നിനെത്തി മുങ്ങ

കോട്ടയം : കുമാരനല്ലൂർ ദേവീക്ഷേത്രത്തിലേക്കുള്ള മോസ്കോ ജംഗ്‌ഷനിൽ അതിഥിയായി മൂങ്ങ എത്തി. മോസ്കോ കവലയ്ക്ക് സമീപത്തെ ബേക്കറിക്കുള്ളിലാണ് മൂങ്ങ കയറിവന്നത്. ബേക്കറിയിലെ ജീവനക്കാർ ചേർന്ന് ഇതിനെ പിടികൂടി. തുടർന്ന് വനം വകുപ്പ് പ്രതികൃതരെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതരെത്തി മൂങ്ങയെ ഏറ്റെടുക്കുമെന്നാണ് വിവരം.

Advertisements

Hot Topics

Related Articles