മഞ്ചേശ്വരം ജോട്ക്കല്ലിലെ അനധികൃത മണല്‍കടവില്‍ മഞ്ചേശ്വരം പോലീസ് നടത്തിയ റെയ്ഡില്‍ 3 ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: ജോട്ക്കല്ലിലെ അനധികൃത മണല്‍കടവില്‍ മഞ്ചേശ്വരം പോലീസ് നടത്തിയ റെയ്ഡില്‍ 3 ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു.

Advertisements

പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ അന്‍സാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ് നടത്തിയത്. മണല്‍ കടത്താന എത്തിയ മൂന്നു ടിപ്പര്‍ ലോറികളാണ് കസ്റ്റഡിയിലെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

3 ഡ്രൈവര്‍മാര്‍ക്കും കടവില്‍ റോഡ് ഉണ്ടാക്കാന്‍ സ്ഥലം നല്‍കിയ രണ്ടുപേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കടവ് പോലീസ് ജെസിബി ഉപയോഗിച്ച് തകര്‍ത്തു.

Hot Topics

Related Articles