ഹരിതകുമ്മനം പുരുഷ സ്വയം സഹായസംഘം വാർഷികാഘോഷം ജനുവരി ഒന്നിന്

കോട്ടയം : ഹരിതകുമ്മനം പുരുഷ സ്വയം സഹായസംഘം രണ്ടാം വാർഷികം കുമ്മനം കുളപുരയിൽ കവലയിൽ ജനുവരി ഒന്നിന് നടക്കും. രാവിലെ

Advertisements

6.30മുതൽ ആസ്റ്റർ ലാബിന്റെ നേതൃത്വത്തിൽ സൗജന്യ രക്തപരിശോധന.10ന് കുട്ടികളുടെ കായിക മത്സരങ്ങൾ. വൈകിട്ട് 6.30ന് പൊതുസമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം നടത്തും.എം. പി തോമസ് ചാഴികാടൻ മുഖ്യഥിതി ആകും.തുടർന്നു വിവിധ മേഖലകളിൽ പ്രതിഭകളെ ആദരിക്കും.

Hot Topics

Related Articles