പാമ്പാടി ആലാമ്പള്ളി വെയിറ്റ് ഷെഡിൽ 11 ആം മൈൽ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി; പാമ്പാടി പോലീസ് മേൽനടപടി സ്വീകരിച്ചു

പാമ്പാടി : ആലാമ്പള്ളി വെയിറ്റ് ഷെഡിൽ പാമ്പാടി 11 ആം മൈൽ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹം വെയിറ്റിംഗ് ഷെഡിയ ഇരുമ്പ് പൈപ്പിൽ നിർമ്മിച്ച ഇരിപ്പിടത്തിൽ നിന്നും വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത് വെള്ളാപ്പള്ളി വീട്ടിൽ രവീന്ദ്രൻ ( രവി ) യുടെ മൃതദേഹമാണ് പുലർച്ചെ വെയിറ്റിംഗ് ഷെഡിൽ കണ്ടെത്തിയത്.

Advertisements

നാട്ടുകാർ വിവരം അറിയlച്ചതിനെ തുടർന്ന് പാമ്പാടി പോലീസ് സ്റ്റേഷൻ എസ് .ഐ ലെബി മോൻൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു

Hot Topics

Related Articles