കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 15 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 15 ഞായറാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാർക്കറ്റ്, ലയ, ഫെയർമാർട്ട്, കരിമ്പിൻകാല, തേൻകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 4.30 വരെയും മറ്റം, ഫെഡറൽബാങ്ക് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന  പാലാക്കുന്ന്, അങ്ങാടി, ഗവണ്മെൻ്റ് ഹോസ്പിറ്റൽ, ടി.ബി.റോഡ്, ബി എസ് എൻ.എൽ പോസ്റ്റ്‌ ഓഫീസ്‌, പോപ്പുലർ , അഭിനയ, ധന്യ രമ്യാ, കളത്തുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും സംഗീത ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles