കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 23 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെന്മല, കുമ്പത്താനം, മണ്ണാത്തിപാറ, പുതുവയൽ,13-ആം മൈൽ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശെൽവൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുരുവിക്കൂട് താഷ്കെന്റ് റോഡിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പോല മന്ദിരം കോളനി എന്നീ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 5 വരെ വിവിധ വർക്കുകൾ ഉള്ളതിനാൽ വഞ്ചാങ്കൽ, എംഇഎസ് ജംഗ്ഷൻ, പൂവത്താനി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കുറ്റിക്കാട്ട് കവല, എംജിഎം സ്കൂൾ ഭാഗങ്ങളിൽ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ അഗസ്ത്യ, പാലവേലി, തമാത്ത്, പള്ളിയമ്പുറം,ഏഴാച്ചേരി ടവർ , ഏഴാച്ചേരി ബാങ്ക്, മേതിരി അമ്പലം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള മമ്മൂട് ടവർ, റാം, ചേന്നമറ്റം, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ സെമിത്തേരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറെക്കര, കുളം കണ്ടം, കുളംകണ്ടം ടവ്വർ, ചെത്തിമറ്റം ടവ്വർ, ചെത്തിമറ്റം I, ചെത്തിമറ്റം II, പുതിയകാവ്, പഞ്ഞി കുന്നേൽ എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പള്ളത്ര കടവ് ഭാഗത്ത് രാവിലെ 9.30 മുതൽ 5 മണി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും
കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ വരുന്ന ടൗൺ, മാർക്കറ്റ്, കോഴ, നാടി കുന്ന്, പള്ളി, വൈക്കം റോഡ്, കുടുക്ക മറ്റം, പാറ്റാനി, പുല്ലുവട്ടം, മടുക്ക, തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി തടസ്സം അനുഭവപ്പെടും
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് ബസ്സ്റ്റാൻഡ്,അയ്യമ്പാറ കവല,ടവർ, പഞ്ചായത്ത്,എൻഎസ്എസ്, കാളകൂട്,S വളവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവില എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.