കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ ഫെബ്രുവരി നാല് ശനിയാഴ്ച വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മാവടി, തുമ്പശേരി, വേലത്ത്ശേരി, കുളത്തുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടയ്ക്കാട്ടുകുന്ന് , താവളത്തിൽപ്പടി , പാനാപ്പള്ളി, ചെന്നാമറ്റം, കിസ്സാൻകവല, വട്ടുകളം, ആലപ്പാട്ടുപടി, നടേപീടിക,ചാത്തനാംപതാൽ ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന. കാണിക്കമണ്ഡപം അൽഫോൻസാ, തൊമ്മച്ചൻ മുക്ക് , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00am മുതൽ 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന മലമേൽ കാവ് ,നാൽ കവല ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ പേരച്ചുവട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മനയ്ക്കച്ചിറ , സോമിൽ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , തമിഴ് മൻട്രപം , ചങ്ങഴി മറ്റം , മോർക്കുളങ്ങര ബൈപ്പാസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കാട്ട് മല ,ഇല്ലിക്കൽ,മങ്കൊമ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താഷ്കൻ്റ്, ഞണ്ടുപാറ, ഉരുളികുന്നം ,പൈക ടവർ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.