ഓട്ടോറിക്ഷ ഇടിച്ച് തിടനാട് സ്വദേശിയ്ക്ക് പരിക്ക്

പാലാ . റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ തിടനാട് സ്വദേശി പി.ടി.ജോസഫിനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.2.30യോടെയാണ് അപകടം

Advertisements

Hot Topics

Related Articles