കോട്ടയം എം സി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ വാഹനാപകടം : ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം : എം സി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിലും ഇടയിലുള്ള വളവിൽ ആയിരുന്നു അപകടം. അപകടത്തെതുടർന്ന മരിച്ച യുവാവിന്റെ മൃതദേഹം എംസി റോഡിൽ തന്നെ കിടക്കുകയാണ്. പോലീസും ഹൈവേ പെട്രോളിങ് സംഘവും സ്ഥാനത്ത് എത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സമുണ്ടായി. 

Advertisements

Hot Topics

Related Articles