കോട്ടയം : അഡ്വ.എൻ എസ് ഹരിചന്ദ്രന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച്. ജില്ലാ സോഷ്യൽ വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. ഏറ്റുമാനൂർ നിയുക്ത എംഎൽഎയും ഡിസിസി പ്രസിഡന്റുമായ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
സോഷ്യൽ വെൽഫെയർ ഫോറം ജില്ലാ ചെയർമാൻ അനീഷ് വരമ്പിനകം, ബഹു. മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ, ടി സി റോയ്, സിറിൽ തോമസ്, സാബു പുതുപ്പറമ്പൻ, പി കെ വൈശാഖ് എസ് ഗോപകുമാർ, വി കെ അനിൽകുമാർ, ടിനോ കെ തോമസ് ,റൂബി ചാക്കോ, അനിൽ മലരിക്കൽ, വിനോദ് പെരിഞ്ചേരി, അനിൽ കൂരോപ്പട, ടോം കോര, ടി എസ് അൻസാരി ഷൈജു ജോസഫ്, മഞ്ജു എം ചന്ദ്രൻ, സിസി ബോബി, നിഷ കൊച്ചുമോൻ, രഞ്ജു മൂലെടം, ഹരിചന്ദ്രന്റെ മകൻ ഭഗത്, സക്കീർ ചങ്ങമ്പള്ളി, പി വി രാജൻ, രാഹുൽ മറിയപ്പള്ളി, അൻസാരി, രഞ്ജിത്ത് വടക്കത്ത്, വിനീത് അന്നാ തോമസ്, എന്നിവർ നേതൃത്വം നൽകി.

