എ.ഐ വിത്ത് പൈത്തൺ, ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന എ.ഐ വിത്ത് പൈത്തൺ, ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 0481 2505900, 9895041706.

Advertisements

Hot Topics

Related Articles