എടത്വാ പള്ളിയിൽ ഇന്ന്

ആലപ്പുഴ :
എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 4.30 ന് ഖാലാ ദ്ശഹറാ, വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. സൈമണ്‍, 5.45 ന് സപ്രാ, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ആന്റണി ചൂരവടി, 7.30 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജോസഫ് കട്ടപ്പുറം, 9 ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന (തമിഴ് സീറോ മലബാര്‍)- ഫാ. ജിമ്മി തെക്കേക്കടുമ്മത്തില്‍, 11 ന് വിശുദ്ധ കുര്‍ബാന (സീറോ മലങ്കര) – ഫാ. ബെന്‍സണ്‍ ഇടയത്തറ, വൈകിട്ട് നാലിന് ആഘോഷമായ വിശുദ്ധ കുര്‍ബാന – ഫാ. വര്‍ഗ്ഗീസ് പഴേമഠം, ആറിന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജനീഷ്, ഏഴിന് മധ്യസ്ഥപ്രാര്‍ത്ഥന (കുരിശടിയില്‍).

Hot Topics

Related Articles