കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്റെ ഭാര്യാ മാതാവ് നന്തിയാട്ട് തങ്കമ്മ മാത്യു അന്തരിച്ചു

ആലപ്പുഴ : എടത്വ കുട്ടനാട് എം എൽ എ തോമസ് കെ തോമസിന്റെ ഭാര്യാ മാതാവും പബ്ലിക് കോളേജ് ഗ്രൂപ്പ് ഡയറക്ടറും, ചലച്ചിത്ര നിര്‍മ്മാതാവും, കേരളാ ഫിലിം ചേംബര്‍ സെക്രട്ടറിയുമായ സജി നന്തിയാട്ടിന്റെ മാതാവുമായ കോട്ടയം മാങ്ങാനം നന്തിയാട്ട് വീട്ടില്‍ തങ്കമ്മ മാത്യു അന്തരിച്ചു. മൃതദേഹം മാങ്ങാനം മക്രോണി ജംഗ്ഷനു സമീപമുള്ള സജി നന്തിയാട്ടിന്റെ വസതയില്‍ ഏപ്രിൽ 26 ബുധനാഴ്ച പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം 27 വ്യാഴാഴ്ച രാവിലെ 11:30 ന് മാങ്ങാനം സെന്റ്. പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ഇടവക ദേവാലയ സെമിത്തേരിയില്‍.

Advertisements

Hot Topics

Related Articles