ആം ആദ്മി പാർട്ടി കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ വിദ്യാർത്ഥി യുവജന സെമിനാർ നടത്തി 

കുറവിലങ്ങാട് :  ആം ആദ്മി പാർട്ടി കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ അവകാശങ്ങളും ഭരണ സംവിധാനങ്ങളും എന്ന വിഷയത്തിൽ  സെമിനാർ സംഘടിപ്പിച്ചു വിദ്യാർഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ  സെമിനാറിൽ അഡ്വക്കേറ്റ് സുരേഷ്, ജോസ് ടി സെബാസ്റ്റ്യൻ , കെ ജെ രാജീവ് കളപ്പുരക്കൽ ഓരത്ത് തുടങ്ങിയവർ നയിച്ചു. മനുഷ്യവകാശങ്ങളിലും ജനാധി ജനാധിപത്യ മൂല്യങ്ങളിലും അടുത്ത കാലങ്ങളിൽ ഉയർത്തുന്ന വെല്ലുവിളികളെ യുവാക്കളും വിദ്യാർത്ഥികളും തിരിച്ചറിയുകയും   ചർച്ച ചെയ്യുകയും ചെയ്തു . രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ തങ്ങളുടെ  പങ്കാളിത്തത്തിന്റെ  അനിവാര്യത തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും പ്രതികരിക്കുവാനും സെമിനാർ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ആഹ്വാനം ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.