കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ 18-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ച 18-35 ഇടയിൽ പ്രയമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 04829 283460.
Advertisements