കോട്ടയം: ഐ.എച്ച്.ആർ.ഡി തിരുവനന്തപുരത്തുള്ള സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസിൽ ജൂൺ 22ന് ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് https://skillcentre.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 9495069307, 8547005087, 8136882389, 0471-2550612.
Advertisements


