കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ 24 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വാഴൂർ ബ്ലോക്ക്പഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ: 0481 2485241.
Advertisements


