ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ ആറാം ചരമവാർഷികവും അനുസ്മരണയോഗവും

കോട്ടയം: ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരിയുടെ ആറാം ചരമവാർഷികവും അനുസ്മരണയോഗവും ജൂൺ 14 ബുധനാഴ്ച്ച നടക്കും.

Advertisements

ഉച്ച കഴിഞ്ഞു 3.00 മണിക്ക് കബറിടത്തിങ്കൽ പുഷ്പ്പാർച്ചനയും പ്രാർത്ഥനയും. തുടർന്ന് ബി.സി.എം കോളേജിലെ സിസ്റ്റർ സാവിയോ മെമ്മോറിയൽ ഹാളിൽ അനുസ്മരണയോഗവും നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുര്യക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ്‌ സിറിയക്ക് ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, കുര്യക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

Hot Topics

Related Articles