തിരുവനന്തപുരം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യാ രാജേന്ദ്രനും കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ സച്ചിൻ ദേവും തമ്മിലുള്ള വിവാഹം നടന്നു. രാവിലെ 11ന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു. വളരെ ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്.
Advertisements