കോട്ടയം: സ്ത്രീകൾക്കായി ആശാകിരണം സ്തനാർബുദ മെഡിക്കൽ ക്യാമ്പുമായി സെന്റ് തെരേസാസ് പാക്കിൽ യൂണിറ്റ്. നാട്ടകം കുടുംബാരോഗ്യകേന്ദ്രവും പാക്കിൽ സബ് സെന്ററും ചേർന്നാണ് ആശാകിരണത്തിന്റെ നേതൃത്വത്തിൽ ക്യാൻ കോട്ടയം സ്തനാർബുദ പരിശോധന നടത്തുന്നത്. പാക്കിൽ സെന്റ് തെരേസാസ് ചർച്ച് പാരീഷ് ഹാളിൽ ഡിസംബർ 14 ഞായറാഴ്ച രാവിലെ 08.30 നും രാവിലെ 11.30 നും ഇടയിലാണ് ക്യാമ്പ് നടക്കുക.
Advertisements


