കോട്ടയം: സ്വർണ്ണം കയ്യിലുണ്ടെങ്കിൽ പള്ളിക്കത്തോട്ടുകാർക്ക് ഇനി പണം വാരാം. അച്ചായൻസ് ഗോൾഡിന്റെ 36 ആമത് ഷോറൂം ഡിസംബർ 14 ഞായറാഴ്ച വൈകിട്ട് അഞ്ചിന് പള്ളിക്കത്തോട്ടിൽ ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ, സിനിമാ താരം മാളവിക മേനോൻ , അച്ചായൻഡ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവർ ചേർന്ന് തിരിതെളിയിക്കും. പള്ളിക്കത്തോട് അഞ്ചാനി സിനിമാസിന് സമീപം വെള്ളാപ്പള്ളി ബിൽഡിംങ്‌സിലാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി വയലിൻ ഫ്യൂഷനും, വാട്ടർഡ്രംസും ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10000 രൂപ വീതം സമ്മാനമായി നൽകും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായാണ് അച്ചായൻസ് ഗോൾഡിന് 36 ഷോറൂമുകളുള്ളത്.
പള്ളിക്കത്തോട്ടുകാർക്ക് ഇനി പണം വാരാം; സ്വർണം കയ്യിലുണ്ടായാൽ മതി; 36 ആം ഷോറൂമുമായി പള്ളിക്കത്തോടിന് മുകളിൽ അനുഗ്രഹ വർഷവുമായി അച്ചായൻ എത്തുന്നു; ഡിസംബർ 14 ന് അച്ചായൻസ് ഗോൾഡ് പള്ളിക്കത്തോട് ശാഖ ഉദ്ഘാടനം ചെയ്യും; അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചന് ഒപ്പം സിനിമാ താരം മാളവിക മേനോനും പള്ളിക്കത്തോട്ടിൽ എത്തും; ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കിട്ടെടുക്കുന്ന ഭാഗ്യശാലിയ്ക്ക് 10000 രൂപ സമ്മാനം


