ദേഹാസ്വാസ്ഥ്യം : ഏറ്റുമാനൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആതിര ഡി നായർ ആശുപത്രിയിൽ

കോട്ടയം : ദേഹാസ്വാസ്ഥ്യം മൂലം ഏറ്റുമാനൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആതിര ഡി നായരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles