അതിരമ്പുഴ പൊന്നാറ്റിൽ ബനീഞ്ഞ (പെണ്ണമ്മ)

അതിരമ്പുഴ പൊന്നാറ്റിൽ ബനീഞ്ഞ (പെണ്ണമ്മ-87) നിര്യാതയായി. പരേത ചെപ്പുങ്കൽ ഓലിക്കൽ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകൾ ജനുവരി 28 ബുധനാഴ്ച വൈകിട്ട് 3.30 ന് ഭവനത്തിൽ ആരംഭിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. ഭർത്താവ് : പരേതനായ പി.വി ഔസേപ്പ് (റിട്ട.പൊലീസ് ഓഫിസർ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം). മക്കൾ: ജോറോയി പൊന്നാറ്റിൽ (കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഏറ്റുമാനൂർ), ആഷസ് ജോ, ആൻജോ, ബെൻ റ്റോംസ്. മരുമക്കൾ: ഷീല റോയി കടൂമ്പുശേരി മാന്നാനം. മാത്യു കെ.കെ കൈതമറ്റത്തിൽ പട്ടിത്താനം. സ്‌കറിയാച്ചൻ പുതിയമറ്റത്തിൽ മരങ്ങാട്ടുപള്ളി, ജ്യോതിസ് എട്ടുകാട്ടിൽ തലപ്പാറ.

Advertisements

Hot Topics

Related Articles