തിരുവല്ല: പടിഞ്ഞാറ്റോതറ വല്ല്യകുന്നത്ത് വീട്ടിൽ പരേതനായ എം.കെ കുട്ടന്റെയും ജാനകി കുട്ടന്റെയും മകൻ വി.കെ ചന്ദ്രൻ(65) നിര്യാതനായി. റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ. സംസ്‌കാരം ആഗസ്റ്റ് ഏഴ് ഞായർ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: ഓമന...
മുംബൈ : ഏഷ്യാ കപ്പ് ടി ട്വന്റി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും. ടീമിനെ തിരഞ്ഞെടുക്കുന്നതിനായി തിങ്കളാഴ്ച സെലക്ടര്‍മാര്‍ മുംബൈയില്‍ യോഗം ചേരും.ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും...
തിരുവല്ല : താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ആശുപത്രി പ്രവർത്തനത്തിൽ വീഴ്ച്ച കണ്ടെത്തി ആരോഗ്യമന്ത്രി. സൂപ്രണ്ടിനോട് ക്ഷുഭിതയായി ആരോഗ്യമന്ത്രി. ആരോഗ്യമന്ത്രി എത്തിയപ്പോൾ പ്രവർത്തിച്ചിരുന്നത് രണ്ട് ഒ പികൾ മാത്രമാണ്....
ആലപ്പുഴ: അനധികൃതമായി സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തകഴി, പടഹാരം ചെറുവേലിൽ സുരേഷ് കുമാറിന്റെ റൈസ് മില്ലിൽ നിന്നാണ് നൂറ് കിലോയോളം കുത്തരിയും 80...
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ . അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നവർക്കും വിലക്ക്. ഇനി മുതൽ സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രമായിരിക്കും ശൂന്യവേതന അവധി. 20 വര്‍ഷത്തെ...