കോട്ടയം. കോണ്‍ഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റും, സി.സി.സി മെമ്പറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡി. പ്രസാദ് ഭക്തിവിലാസത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസ്സ് വിട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയില്‍ അംഗത്വം...
തിരുവനന്തപുരം: സി.പി.എം നിയമസഭ കക്ഷി യോഗത്തില്‍ പ്ലസ് വണ്‍ സീറ്റിനെ ചൊല്ലി മന്ത്രി ശിവന്‍കുട്ടിക്കും വിമര്‍ശനം. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നാണ് ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി...
പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍. ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് ആണ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്.തെരഞ്ഞെടുപ്പിന് മലങ്കര അസോസിയേഷന്റെ അംഗീകാരം ലഭിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാര്‍...
തിരുവല്ല: എഴുമറ്റൂർ വൃന്ദാവനം തീയറ്റർ പടി റോഡിൽ നിരന്തരം അപകട മേഖലയാകുന്നു. തീയറ്റർ പടിയിലെ വളവാണ് അപകട സാധ്യത ഉയർത്തുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്...
തിരുവല്ല: ജനറൽ ആശുപത്രിയിലും പരിസര പ്രദേശത്തും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുരങ്ങന്റെ വികൃതികൾ നാട്ടുകാർക്ക് ശല്യമാകുന്നു. ആശുപത്രി പരിസരത്തെ കടകളിലും, സ്ഥാപനങ്ങളിലും എത്തുന്ന കുരങ്ങന്റെ വികൃതികൾ പ്രദേശവാസികൾക്ക് ശല്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം...