News Admin

53067 POSTS
0 COMMENTS

പുഞ്ചിലെ ഭീകരാക്രമണം : ഒരു സൈനികൻ മരിച്ചു ; ഒരാളുടെ നില ഗുരുതരം 

ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലെ പൂഞ്ചില്‍ വ്യോമസേനയുടെ രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികൻ വീരമൃത്യു വരിച്ചു.പരിക്കേറ്റ നാലുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്, പരിക്കേറ്റവരെ ഉധംപൂരിലെ സൈനിക...

മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാം : അനുമതി നൽകി ഹൈക്കോടതി 

കൊച്ചി: മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നല്‍കി.മെഡിക്കല്‍ ബോർഡിന്റെ മേല്‍നോട്ടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍ ഇൻക്യുബേറ്റർ ലഭ്യമാക്കി സംരക്ഷിക്കാൻ...

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിച്ചുകൊണ്ടിരിക്കെ യദു ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചു: വിവാദ ഡ്രൈവർ യദുവിനെതിരെ പൊലീസ് റിപ്പോർട്ട് : മെമ്മറി കാർഡ് കാണാതായതിലും സംശയം 

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി നടുറോഡില്‍ വാക്കുതർത്തിലേർപ്പെട്ട കെഎസ്‌ആർടിസി ഡ്രൈവർ യദുവിനെ വിടാതെ പൊലീസ്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിച്ചുകൊണ്ടിരിക്കെ യദു ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടില്‍ പറയുന്നത്....

കോഴിക്കോട്ടെ കെഎസ്ഇബി ഓഫീസ് അതിക്രമം; 15 പേര്‍ക്കെതിരേ കേസെടുത്ത് പൊലീസ്

കോഴിക്കോട്: വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിലെത്തി നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കെ.എസ്.ഇ.ബി പന്തീരാങ്കാവ് സെക്ഷന്‍...

സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീട് നോക്കി സ്കെച്ചിട്ടു; വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന 2 യുവാക്കൾ അറസ്റ്റിൽ

കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ രണ്ട് യുവാക്കൾ എറണാകുളത്ത് അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ബൈജു നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ വീട്ടില്‍ നിസാർ എന്നിവരെയാണ്...

News Admin

53067 POSTS
0 COMMENTS
spot_img