News Admin

29992 POSTS
0 COMMENTS

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടിക്ക് ശുപാർശ

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ റിമാൻഡിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും...

ഔഷധ പരസ്യ നിയമം ലംഘനം: ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ  പാലക്കാട്  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 ആണ്...

കോട്ടയം മുനിസിപ്പൽ ശ്മശാനം അടിയന്തിരമായി പ്രവർത്തന സജ്ജമാക്കുക

വേളൂർ: കോട്ടയം നഗരത്തിന് അത്യന്താപേക്ഷിതമായ മുനിസിപ്പൽ ശ്മശാനം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കി തുറന്നു നൽകണമെന്ന് സി. പി. ഐ വേളൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. രാജൻ പറൂശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സി. പി....

തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ ഉത്സവം; ഉത്സവത്തിന് ജനുവരി 31 ന് കൊടിയേറും

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി ഏഴു വരെ ഉത്സവം നടക്കും. ജനുവരി 31 ന് കൊടിയേറും. ഫെബ്രുവരി ഒന്നിനും രണ്ടിനും അഞ്ചിനും ഉത്സവബലി നടക്കും....

പത്തനംതിട്ടയില്‍ വാര്യപുരത്ത് കെഎസ്ആര്‍ടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബുള്ളറ്റ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന്‍ മരിച്ചു. പത്തനംതിട്ട വാര്യപുരത്താണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും പത്തനംതിട്ടയില്‍...

News Admin

29992 POSTS
0 COMMENTS
spot_img