News Admin

29998 POSTS
0 COMMENTS

അമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു; വടക്കഞ്ചേരിയിൽ 22 കാരനായ യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി പാളയത്ത് ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കഞ്ചേരി പാളയം സ്വദേശി രതീഷ് (22) ആണ് മരിച്ചത്. രതീഷിന്റെ അമ്മ രാസാത്തിയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ്...

വള്ളിച്ചിറയിൽ ബൈക്ക് മറിഞ് അപകടം : തൊടുപുഴ സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ തൊടുപുഴ സ്വദേശി അഭിഷേകിനെ (20 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി വള്ളിച്ചിറ ഭാഗത്തായിരുന്നു അപകടം.

കോട്ടയം അടുക്കത്ത് ബെക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ അടുക്കം സ്വദേശി വി.എ. ജോസഫിനെ (59 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് അടുക്കം ഭാഗത്ത് വച്ചായിരുന്നു അപകടം.

ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിന് ഇടയിൽ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ എടത്വാ തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടിൽ ബൈജു (52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ശബരിമല...

ലോകത്തിന് ആശ്വാസം: ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്; ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക കൈമാറി ഹമാസ്

ടെൽ അവീവ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. ഇന്ന് മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന്...

News Admin

29998 POSTS
0 COMMENTS
spot_img