കറുകച്ചാൽ അമ്പാട്ട് കാരമുള്ളാനിക്കൽ പീടിയേക്കൽ കുടുംബാംഗമായ മേരി മാമ്മൻ (81) നിര്യാതയായി. ഭൗതികശരീരം ഇന്ന് (തിങ്കൾ) രാവിലെ 9 ന് ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പുന്നവേലി സെന്റ്. ജെയിംസ് സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ കെ.കെ മാമ്മൻ.
മക്കൾ : ഷിബു (ദുബായ്), ഷൈന, ഷൈല, ഷിജു.
മരുമക്കൾ :
ഷിനി (ദുബായ്, വെളിയിൽ,ആലപ്പുഴ), അലക്സാണ്ടർ (കുന്നേൽ, പാമ്പാടി), വർക്കി ടി.വി (താന്നിക്കൽ കൂരോപ്പട, റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടർ).
Advertisements


