News Admin
29739 POSTS
0 COMMENTS
Crime
കോട്ടയം ഈരാറ്റുപേട്ടയിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവം: യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തു വച്ച് കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ കോണ്ടൂർ ഭാഗത്ത് നെല്ലൻകുഴിയിൽ...
Crime
കോട്ടയം വൈക്കത്ത് യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടിയിലായത് ഉദയനാപുരം സ്വദേശികൾ
വൈക്കം: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കിഴക്കേമാളിയേൽ വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന രാഹുൽ (33), ഉദയനാപുരം ഇരുമ്പുഴിക്കര...
Kottayam
വനം നിയമ ഭേദഗതി നിയമംആശങ്കകൾ മാറ്റണം: എൻ.സി.പി.(എസ്)
കോട്ടയം: വനം നിയമ ഭേദഗതി ബിൽ നിയമസഭയിൽ എത്തുന്നതിനു മുമ്പ് ഇതു സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് എൻ.സി. പി (എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ .കെ. ആർ. രാജൻ...
General News
പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയിൽ പാർസൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ...
General News
പ്രതീക്ഷിക്കുന്നത് രണ്ടു ലക്ഷത്തോളം ഭക്തരെ; മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡനന്റ് പി.എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും പിഎസ്...

