News Admin
29723 POSTS
0 COMMENTS
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 25 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 25 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7340സ്വർണം പവന് - 58720
Crime
തിരുവല്ല നന്നൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കവിയൂർ സ്‌കൂളിലെ പതിനേഴുകാരി
തിരുവല്ല : തിരുവല്ലയിലെ വള്ളംകുളം നന്നൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ നന്നൂർ കിഴക്കേ വയൽ പറമ്പിൽ വീട്ടിൽ അലീന...
General News
ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറ്; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്; അതിക്രമം നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെ
കോഴിക്കോട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിലാണ് അതിക്രമം നടന്നത്. നിർമാണത്തിലിരുന്ന...
Crime
പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റിലായവരുടെ എണ്ണം 39 ആയി; കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും
പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേരാണ് അറസ്റ്റിലായത്. വൈകിട്ടോടെ കൂടുതൽ അറസ്റ്റ്...
General News
കാസർകോട് കുമ്പളയിൽ പിസ്തയുടെ തോട് വിഴുങ്ങി രണ്ടു വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: പിസ്തയുടെ തോട് തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. കാസർഗോഡ് കുമ്ബള-ബദിയടുക്ക റോഡിൽ ഭാസ്‌കര നഗറിലെ അൻവറിന്റെയും മെഹ്റൂഫയുടെയും മകൻ മുഹമ്മദ് റിഫാഇ അനസാണ് മരിച്ചത്.ശനിയാഴ്ച വൈകിട്ടായിരുന്നു അറിയാതെ കുട്ടി പിസ്തയുടെ തോട്...

