News Admin
29482 POSTS
0 COMMENTS
General
“എച്ച്എംപി പുതിയ വൈറസോ മഹാമാരിയോ അല്ല; അനാവശ്യഭീതി പരത്തരുത്”; ഐഎംഎ
കൊച്ചി: എച്ച്എംപി പുതിയ വൈറസോ ഇത് മറ്റൊരു മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐഎംഎ കൊച്ചി അറിയിച്ചു. പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം, ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ...
Obit
നെല്ലിക്കൽ കിളപ്പറമ്പിൽ ശശി
നെല്ലിക്കൽ കിളപ്പറമ്പിൽ ശശി നിര്യാതനായി. സംസ്കാരം നാളെ ജനുവരി എട്ട് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വീട്ടിലെ അന്ത്യകർമ്മങ്ങൾക്ക് ശേഷം പന്നിമറ്റത്തുള്ള കുടുംബ വിട്ടിൽ.
General News
കനേഡിയൻ പ്രധാനമന്ത്രിയാവാൻ ഇന്ത്യൻ വംശജയും ! പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നത് കനേഡിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിത
ഓട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇന്ത്യൻ വംശജ അനിത ആനന്ദും.കാനഡ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ് സ്വദേശിയായ അനിത ആനന്ദ്...
General News
രാജ്യത്ത് എച്ച്‌എംപിവി കേസുകള്‍ വർദ്ധിക്കുന്നു : ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്ക !
ന്യൂഡല്‍ഹി: രാജ്യത്ത് എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് കാലത്തെ സമാനമായ ആശങ്കയിലാണ് ജനങ്ങള്‍.ബംഗളൂരുവിലും ചെന്നൈയിലും രണ്ട് വീതവും അഹമ്മദാബാദില്‍ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...
General News
പാന്റിന്റെയും ചുരിദാറിന്റെയും മുകളില്‍ മുണ്ട് ധരിപ്പിക്കുന്നത് ഈശ്വരനെ പറ്റിക്കുന്ന പരിപാടി : ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു
തിരുവനന്തപുരം: ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വസ്ത്രധാരണ വിവാദം ഹിന്ദു സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയ പ്രശ്നമല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു.ക്ഷേത്രങ്ങളില്‍ ഷർട്ട് ധരിച്ചോ ധരിക്കാതെ കയറുന്നതൊന്നും ഹിന്ദുക്കളെ സംബന്ധിച്ച...

