News Admin
29481 POSTS
0 COMMENTS
Kottayam
തമിഴ് നടൻ അജിത്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു : അപകടം കാർ റേസിങിന് ഇടയിൽ
ചെന്നൈ : തമിഴ് നടൻ അജിത്ത് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം...
Crime
ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു: കേസെടുത്തത് ഹണി റോസിൻ്റെ പരാതിയിൽ
കൊച്ചി : നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ സെൻട്രൽ പൊലീസ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4)...
General News
എൻ്റെ അപ്പയെ വീണ്ടും അനുകരിക്കണം : ഉമ്മൻ ചാണ്ടിയെ അനുകരിക്കരിക്കില്ലന്ന പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയം നസീറിനെ കണ്ട് ചാണ്ടി ഉമ്മൻ
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദം മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കോട്ടയത്ത് വച്ച് നടന്ന ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന സിനിമയുടെ സ്വിച്ചോണ്‍ കർമത്തിനിടെ ചാണ്ടി...
Live
അയ്യപ്പഭക്തരുടെ സുരക്ഷ : രാത്രി കാൽനടയായി സഞ്ചരിക്കുന്ന ഭക്തർക്ക് ബാഗിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ റെഡ് റിഫ്ലക്ടർ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങി
എരുമേലി : അയ്യപ്പഭക്തർക്ക് സുരക്ഷിതമായ തീർത്ഥാടനം ഒരുക്കുന്നതിന് എരുമേലി വഴി കാനനപാതയിലൂടെ രാത്രി കാൽനടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്തരുടെ ബാഗിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ റെഡ് റിഫ്ലക്ടർ സ്റ്റിക്കർ...
Kottayam
വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി
തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ, തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ്...

