News Admin
29852 POSTS
0 COMMENTS
General News
മാനസികനില തെറ്റിയ ജി.സുധാകരന് നല്ല ചികിത്സനൽകണം : ഡി.വൈ.എഫ്.ഐ
ആലപ്പുഴ: യു.ഡി.എഫ് ഉറപ്പുനൽകിയ സ്ഥാനമാനങ്ങൾ കിട്ടാത്തതിന്‍റെ പേരിൽ മാനസികനില തെറ്റിയ ജി. സുധാകരന് നല്ല ചികിത്സകൊടുക്കാൻ യു.ഡി.എഫും കെ.സി. വേണുഗോപാൽ എം.പിയും തയാറാകണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലസെക്രട്ടറി ജയിംസ് ശാമുവേൽ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു...
Kottayam
സൗഹൃദം @ എസ് കെ എം 1991നാലാം വാർഷിക സമ്മേളനം നടത്തി
കുമരകം : എസ് കെ എം എച്ച് എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ സൗഹൃദം @ എസ് കെ എം, 1991 ൻ്റെ നാലാം വാർഷിക പൊതു സമ്മേളനം കൺവീനർ റ്റി....
General News
കുടുംബവഴക്കിനെത്തുടര്‍ന്ന് എയർഗണ്ണില്‍നിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചു ; മധ്യവയസ്‌കന്‍ അറസ്റ്റില്‍
മലപ്പുറം: കുടുംബവഴക്കിനെത്തുടര്‍ന്ന് എയർഗണ്ണില്‍നിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രനെയാണ് (43) പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.45ഓടെയായിരുന്നു സംഭവം.കുറച്ചുകാലമായി...
Kottayam
സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം : ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതിനായുള്ള സമിതി ശിപാര്‍ശ ചെയ്ത പ്രകാരമാണ് സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം...
General News
യമനിലേക്കുള്ള യാത്രാ നിരോധനം നീക്കി : ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം: ഇന്ത്യാക്കാർക്ക് യമനിലേക്ക് ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി പോകുന്നതിന് നിലനിന്നിരുന്ന യാത്രാ നിരോധനം നീക്കിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഈ നടപടി.യുദ്ധ സമാനമായ...

