ഭരണങ്ങാനം:ചൂണ്ടച്ചേരി സർവീസ് ബാങ്കിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വീണ്ടും ടോമി ഫ്രാൻസിസ് പൊരിയത്ത് നെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കെഎസ്യുവിലൂടെ പൊതുപ്രവർത്തനം ആരംഭിച് കോളേജ് യൂണിയൻ കൗൺസിലർ,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി,കെഎസ്യു ജില്ലാ സെക്രട്ടറി,വേഴങ്ങാനം പബ്ലിക് ലൈബ്രറി പ്രസിഡന്റ്,ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം മണ്ഡലം പ്രസിഡണ്ട്,യുഡിഎഫ് ചെയർമാൻ എന്ന നിലവിൽ പ്രവർത്തിച്ചുവരുന്നു.സെൻ മാത്യൂസ് മൈക്കിൾ തേക്കുകട്ടിലിനെ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞുടുത്തു.
Advertisements