വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ കറുകച്ചാൽ ഗ്രാമ പഞ്ചായത്തിൽ  നടന്നു 

കോട്ടയം : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ കറുകച്ചാൽ ഗ്രാമ പഞ്ചായത്തിൽ  നടന്നു.  റെജി വർഗീസ് എ ജി എം നബാർഡ്  അധ്യക്ഷനായിരുന്നു     സരിത  ഈ കെ എസ് ബി ഐ ചീഫ്  മാനേജർ പരിപാടി ഉൽഘാടനം ചെയ്തു , ശ്രീമതി  ഉഷാകുമാരി  ചീഫ്  മാനേജർ  എസ് ബി ഐ സാമൂഹ്യ  സുരക്ഷ  പദ്ധതികളെ കുറിച്ച് സംസാരിച്ചു.  അമ്പിളി രാജേഷ് വാർഡ് മെമ്പർ, ബിനു റ്റി ബി  തുടങ്ങിയവർ ചടങ്ങിനെ  അഭിസംബോധന ചെയ്തു സംസാരിച്ചു. ഫാക്ട്  റിപ്രെസെന്ററ്റീവ് അലീന ചാക്കോ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രാൺ ഉപയോഗം എന്നിവ വിവരിച്ചു.  കൃഷി വിഘ്‌ജ്യാൻ കേന്ദ്ര സീനിയർ റിസർച്ച് ഫെല്ലോ  മിന്നു  ജോൺ  രാജൻ  ഇൻഡസ്ടറി എക്സ്റ്റൻഷൻ ഓഫീസർ  വാഴൂർ ബ്ലോക്ക്‌  എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും പദ്ധതികളുടെ ഗുണഭോക്താക്കളാ ക്കുകയും ചെയ്തു.

Advertisements

ശ്രീമതി  ടിന്റു തോമസ്   കെ ജി ബി മാനേജർ സ്വാഗതം പറയുകയും സേതു ലക്ഷ്മി എസ് മാനേജർ  കനറാ  ബാങ്ക് നന്ദിയും അറിയിച്ചു

Hot Topics

Related Articles