മൂലേടം മുരിങ്ങാത്രയിൽ ബിനു പ്രമേഷ്

മൂലേടം മുരിങ്ങാത്രയിൽ ബിനു പ്രമേഷ് (55) നിര്യാതയായി സംസ്കാരം ഇന്ന് ഡിസംബർ 12 വെള്ളിയാഴ്ച 2.30 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.00 മണിക്ക് മൂലേടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ പ്രമേഷ് എം ലൂക്കോസ്. മകൾ രൂപ പ്രമേഷ് ( സെന്റ് അ ലേഷ്യസ് കോളേജ് എടത്വ ) മരുമകൻ മാനൂപ് വർഗീസ് പുളിമൂട്ടിൽ.

Advertisements

Hot Topics

Related Articles