പോത്തിൻ്റെ കുത്തേറ്റ് ആനിക്കാട് സ്വദേശിയ്ക്ക് പരിക്ക് ; ആക്രമണം പോത്തിനെ അഴിച്ച് കെട്ടുന്നതിനിടെ

പാലാ : സ്വന്തം പുരയിടത്തിൽ പോത്തിനെ അഴിച്ച് കെട്ടുന്നതിനിടെ പോത്തിന്റെ കുത്തേറ്റ് ഉടമയ്ക്ക് പരിക്ക്. പരുക്കേറ്റ ആനിക്കാട് സ്വദേശി ​ഗോപകുമാറിനെ ( 40) ചേർപ്പുങ്കൽ‌ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെയാണ് സംഭവം. വീട്ടിൽ വളർ‌ത്തുന്ന പോത്തിനെ അഴിച്ച് പറമ്പിൽ കെട്ടുന്നതിനിടെ പോത്ത് ആക്രമണം നടത്തുകയായിരുന്നു.

Advertisements

Hot Topics

Related Articles