തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ ഒൻപത് മണി വരെ പോളിംഗ് 14.66 %

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 240011’പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്.

Advertisements

നഗരസഭ
ചങ്ങനാശേരി. 15.11
കോട്ടയം 14.05 %
വൈക്കം 16.21%
പാലാ 14.38
ഏറ്റുമാനൂർ 15.00%
ഈരാറ്റുപേട്ട 19.01


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് പഞ്ചായത്തുകൾ

ഏറ്റുമാനൂർ 14.27
ഉഴവൂർ 13.5
ളാലം 13.05
ഈരാറ്റുപേട്ട 14.02
പാമ്പാടി 14.69
മാടപ്പള്ളി 14.74
വാഴൂർ 14.71
കാഞ്ഞിരപ്പള്ളി 14.07
പള്ളം 14.90
വൈക്കം 15.39
കടുത്തുരുത്തി 14.54

Hot Topics

Related Articles