കാറുകൾ കൂട്ടിയിടിച്ചു കൊഴുവനാൽ സ്വദേശിയ്ക്ക് പരുക്കേറ്റു 

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു കൊഴുവനാൽ സ്വദേശിയ്ക്ക് പരിക്ക്. പരുക്കേറ്റ കൊഴുവനാൽ സ്വദേശി സിബിച്ചനെ( 46)  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30യോടെ കൊഴുവനാൽ ചേർപ്പുങ്കൽ റൂട്ടിൽ ഇളപ്പുങ്കൽ ജംക്ഷനു സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles