കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്

പാലാ : കാർ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി കെഴുവുംകുളം സ്വദേശി പ്രസന്നയെ ( 49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ നെടുമ്പ്രം കവലക്ക് സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles