കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കട്ടച്ചിറ സ്വദേശിയ്ക്ക് പരിക്ക്

പാലാ : കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോ ഡ്രൈവർ കട്ടച്ചിറ സ്വദേശി ബിജു വർഗീസിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.45 ഓടെ കട്ടച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles