HomeFeatured

Featured

IELTS, OET, ജർമ്മൻ ഭാഷാ പഠനത്തിനും വിദേശ പഠനത്തിനും സഹായമായി റോയൽ എഡ്യൂക്കേഷൻ

പ്ലസ് ടു, ഡിഗ്രി പഠനത്തിനു ശേഷം വിദേശ ഭാഷാ പഠനത്തിനത്തിന് ഏതു സ്ഥാപനം തിരഞ്ഞെടുക്കണം എന്നത് എപ്പോഴും ഒരു സംശയമാണ്. എന്നാൽ ജർമ്മൻ, ഐ ഇ എൽ ടി എസ്, ഒ ഇ...

അമേരിക്കൻ കമ്പനി വിളിക്കുന്നു; വീട്ടിലിരുന്ന് ജോലി ചെയ്യൂ; ഒരു മാസം 15000 വരെ സമ്പാദിക്കൂ; നിങ്ങൾക്കും സ്വന്തമായി സമ്പാദ്യം വേണ്ടേ…! വിളിക്കൂ ജോലി സ്വന്തമാക്കൂ

കോട്ടയം: ദിവസം മൂന്നു മണിക്കൂറെങ്കിലും വീട്ടിലിരുന്ന് പണിയെടുക്കാൻ തയ്യാറുണ്ടോ..? മാസം ആറായിരം രൂപ മുതൽ 15000 രൂപ വരെ സമ്പാദിക്കാൻ അവസരം ഒരുക്കുന്നു. ലോകത്തെവിടെയും ഇരുന്നുകൊണ്ടു സമ്പാദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇന്ത്യയിൽ ലോഞ്ച്...

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് രണ്ടാം പതിപ്പിന്റെ ലോഗോ, മാസ്‌കോട്ട്, ജേഴ്‌സി എന്നിവ പ്രകാശനം ചെയ്തു

കൊച്ചി: രണ്ടാം ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ ലോഗോ, മാസ്‌കോട്ട്, ജേഴ്‌സി എന്നിവയുടെ പ്രകാശനം ബംഗലൂരുവില്‍ നടന്നു. ശ്രീ കാണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് ലോഗോയും മാസ്‌കോട്ടും...

പട്ടികജാതി സംരംഭകര്‍ക്ക്‘സ്റ്റാര്‍ട്ടപ്പ് ഡ്രീംസു’മായി കെഎസ് യുഎം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം ) സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്‍റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍കുബേഷന്‍ പരിപാടിയിലേക്ക് അപേക്ഷിക്കാം. സംരംഭകരെ പിന്തുണച്ച് ബിസിനസ് മെച്ചപ്പെടുത്തുകയാണ് 'സ്റ്റാര്‍ട്ടപ്പ്...

പുതിയ ടെലിവിഷന്‍ പരസ്യവുമായി ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍

 തിരുവനന്തപുരം : പുതിയ ടെലിവിഷന്‍ പരസ്യം പുറത്തിറക്കി ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍. പ്രമുഖ ദക്ഷിണേന്ത്യന്‍ താരം സാമന്ത പ്രഭുവിനെ ഉള്‍പ്പെടുത്തിയാണ് പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.അദാനി വില്‍മര്‍ ലിമിറ്റഡിന് കീഴിലുള്ള ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡാണ് ഫോര്‍ച്യൂണ്‍.പ്രശസ്ത പരസ്യ ഏജന്‍സിയായ ഒഗിള്‍വി ആന്‍ഡ് മാത്തറാണ് പുതിയ പരസ്യം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ആരോഗ്യത്തിന് പ്രാധാന്യം നല്‍കിയുള്ളതാണ് പരസ്യം. "ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് വളരെ ജനകീയതയുള്ള നടിയാണ് സാമന്ത. അത്തരത്തിലൊരു താരം ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായതോടെ ദക്ഷിണേന്ത്യന്‍ വിപണികളിലെ ഉപഭോക്താക്കളുമായി കൂടുതല്‍ മികവുറ്റ രീതിയില്‍ ബന്ധം സ്ഥാപിക്കാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന്അദാനി വില്‍മറിന്‍റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്‍റ് മുകേഷ് കുമാര്‍ മിശ്ര പറഞ്ഞു. 360 ഡിഗ്രി മാര്‍ക്കറ്റിംഗ് സമീപനമാണ് കമ്പനിയുടേത്.സമഗ്രമായ ഒരു മാര്‍ക്കറ്റിംഗ് രീതിയാണ് ഞങ്ങള്‍ അവലംബിക്കുന്നത്. 10-12 ആഴ്ച്ചകളോളം പരസ്യം സംപ്രേക്ഷണം ചെയ്യാനാണ് പദ്ധതി. മാത്രമല്ല, ഡിജിറ്റല്‍ മാധ്യമങ്ങളിലും ഈ പരസ്യം സജീവമായി പ്രൊമോട്ട് ചെയ്യും, മിശ്ര കൂട്ടിച്ചേര്‍ത്തു. ഫോര്‍ച്യൂണ്‍ സള്‍ഫ്ളവര്‍ ഓയില്‍ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ച ശേഷം എത്ര അനായാസമായാണ് ക്യാമറയ്ക്ക് മുമ്പില്‍ പെര്‍ഫോം ചെയ്യുന്നതെന്നതാണ് പുതിയ പരസ്യം,"  മാര്‍ച്ച് 24 മുതലാണ് ഈ പരസ്യം സംപ്രേക്ഷണം ചെയ്തുതുടങ്ങിയത്. ഡിജിറ്റല്‍ മാധ്യമങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും."അദാനി വില്‍മറുമായി സഹകരിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു ഹെവി മീലിന് ശേഷവും നിങ്ങള്‍ക്ക് വളരെ ലൈറ്റ് ആയി ഫീല്‍ ചെയ്യും.അതാണ് ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ വാഗ്ദാനം ചെയ്യുന്നത് " സാമന്ത പറഞ്ഞു.ലിറ്ററിന് 210 രൂപയെന്ന നിലയില്‍ ഫോര്‍ച്യൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. 
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.