കോട്ടയം: പ്രാകൃതമായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടിരുന്ന കേരളം ഇന്ന് ദിനംപ്രതി അത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. വിദ്യാഭ്യാസവും തൊഴിലും മറ്റ് ജീവിത സാഹചര്യങ്ങളും പുരോഗമിച്ചിട്ടും ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍...
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മൃഗസംരക്ഷണ വകുപ്പ് മേഖലാ യൂണിയനുകളുമായി ചേര്‍ന്ന് മൃഗചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ആരംഭിച്ച അടിയന്തിര മൃഗചികിത്സാ...
കൊച്ചി: ഏവിയേഷന്‍ മേഖലയില്‍ മികച്ച പഠനം ഉറപ്പു നൽകുന്ന രാജ്യത്തെ മുൻനിര സ്ഥാപനമായ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ വിങ്‌സ് ഏവിയേഷന് അന്താരാഷ്ട്ര പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ലീഡര്‍ഷിപ്പ് പുരസ്‌കാരമാണ് ലഭിച്ചത്. ഏറ്റവും...
കൊച്ചി: വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിന്റെ ഭാഗമായി ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസിന്റെ (HITS) ഇ-ലേണിങ് വിഭാഗമായ കോഡ് (സെന്റര്‍ ഫോര്‍ ഓപ്പണ്‍...